thatikootu.blogspot.com
തട്ടിക്കൂട്ട്...: വലിയ ആള്
http://thatikootu.blogspot.com/2015/06/valyaaalu.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Jun 5, 2015. വലിയ ആള്. നനവു കട്ടപിടിച്ച. കിണർ പറഞ്ഞപ്പോൾ പക്ഷെ. ആ ചുണ്ടിൽ നിറഞ്ഞത് തൊട്ടിയോ കപ്പിയോ ഇല്ലാത്ത- എത്തിനോക്കിയാൽ പോലും അകം കാണാതിരിക്കാൻ വേണ്ടി കമ്പിവലകൊണ്ട് മൂടി വച്ച പുതിയകിണറിന...ചിരിയാണ്. നീലയും പച്ചയും. അച്ചൻ വെറുത്തിരുന്ന. തുറന്നിട്ട ജനലുക. ളെച്ചൊല്ലി,. അവൾക്ക് തടസ്സമില്ലാതെ യധേഷ്ടം എന്റരികിൽ വരാൻ അച്ഛനോട്. ഓരോ യുദ്ധം ജയിക്കുമ്പൊളും. പരിചിതത്വത്തിന്റെ. പിന്നീടെല്ലാം മറന്ന ഒരാ. വെന്റിലേഷന്റെ തുളകൾ പോല!...എന്തോ പരതുന്ന നേ...എന്നു ച&#...പണ്...
thatikootu.blogspot.com
തട്ടിക്കൂട്ട്...: February 2012
http://thatikootu.blogspot.com/2012_02_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Feb 1, 2012. പൂ(ക്കാ)മരം. ഒരിക്കലും പൂക്കാത്ത എന്റെ പൂമരം. എന്നിട്ടും എനിക്കത് പൂമരമായി. കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,. പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്. മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്. കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും. എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം. എന്റെ കരളിനുള്ളില്‍. ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്. എന്റെ ലോകം എനിക്കുമുന്നിലŔ...എന്റെ ലോകം മായികമ!...ജന്മാന്തരങŔ...തേടലœ...
thatikootu.blogspot.com
തട്ടിക്കൂട്ട്...: April 2013
http://thatikootu.blogspot.com/2013_04_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Apr 5, 2013. കണ്ണട. കണ്ണുതുറ. കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്. ഹ്രസ്വദൃഷ്ടി. കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ! കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി! ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞു...കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെട!...അടുത്തയിടെ മുവാറ്റുപുഴയിലെ ...നാലാം ക്ലാസിൽ വച്ച...ടെസ്റ്റ് ചœ...ആളുടെ മ&#...നേര...
thatikootu.blogspot.com
തട്ടിക്കൂട്ട്...: February 2010
http://thatikootu.blogspot.com/2010_02_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Feb 18, 2010. പവർ ഡി വി ഡി. എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം. ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി. പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ! ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല! ടെക്നോളജി! ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു. 100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി. ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കട...സംഭവം ഒന്നുമില്ല. പിന്നെ ഒരു വ...PS: സാധാര...പ്ല...
thatikootu.blogspot.com
തട്ടിക്കൂട്ട്...: November 2011
http://thatikootu.blogspot.com/2011_11_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Nov 29, 2011. ഒരു പാപിയുടെ മരണപത്രം. ഈ പാപി പോകുന്നു. വിശുദ്ധരേ. വിശുദ്ധമായ എന്റെ ശരീരത്തിന് പാപപങ്കിലമായ ഒരു കാലഘട്ടത്തില്‍നിന്നും മോചനം. ശവം ശവത്തിനോട് സംസാരിച്ചപ്പോള്‍ അത് പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യംകൊണ്ടാണല്ലോ! പാപക്കറപുരളാതെ എവിടെയും കടന്നുചെല്ലാം. ഇനിയതിന് ആരുടെ ദുഃഖത്തിലും കണ്ണീര്‍ വാര്‍ക്കാം. ശവത്തിനു സ്നേഹിക്കാനാകില്ലെന്നറിയാവുന്ന വിശുദ്...വിട. വിശുദ്ധര്‍ നിറഞ്ഞ ലോകമേ വിട. തിരിഞ്ഞുനോക്കാതെ. ഞാന്‍ പോകട്ടെ. എന്നിലെ വിശുദ്...നെഞ്ചുപിള...Posted by രഘു. ഉള"...
thatikootu.blogspot.com
തട്ടിക്കൂട്ട്...: July 2012
http://thatikootu.blogspot.com/2012_07_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Jul 26, 2012. ഒന്നും മിണ്ടാത്ത രഘു. രഘു ഒന്നും തന്നെ മിണ്ടാറില്ല. പലരും പറയുന്ന പരാതിയാണിത്. രഘുവിന്റെ അമ്മയും അതു പറയും “നീ കുഞ്ഞായിരുന്നപ്പോള്‍ എന്തുമാത്രം മിണ്ടുമായിരുന്നെന്നോ? വലുതായപ്പോള്‍ വലിയ ആളായ ഭാവമാണ് നിനക്കെപ്പൊഴും! രഘു ഓര്‍ത്തുനോക്കി. ഇപ്പോള്‍ അവന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കയാണ്. സിബ്ബിനുപകരം രണ്ട് ബട്ടണുകള്‍ വച്ച ചെറിയ മജന്ത നിക്കറും,. ഇതിന്റെ കാരണം അവന്റെ അമ്മ രഘുവിന്റെ ചേച"...ശരിയായിരിക്കണം. ഒരിക്കല...രഘുവിന് എന്തിനœ...8220;പക്ഷെ ബസ&#...രഘു...
thatikootu.blogspot.com
തട്ടിക്കൂട്ട്...: November 2012
http://thatikootu.blogspot.com/2012_11_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Nov 19, 2012. യൂ റോക്ക്ഡ് മീ. ടാലന്റ് ടൈം. കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മേളം. ക്യാമ്പസ്സിലെ ഏറ്റവും പേരുകേട്ട പരിപാടികളിലൊന്ന്. കുസാറ്റിനുള്ളിൽ' താമസിച്ച് ബി ടെക് പഠിച്ച നാലുവർഷവും ഇതു കാണാൻ എനിക്ക് സൗകര്യപ്പെട്ടില്ല.ഗൃഹാതുരത്വം! പിറ്റേന്ന് അവധിയെന്നതൊന്നുണ്ടെങ്കിൽ അപ്പൊ നാട്ടിലേക്ക് പോകും. ഉള്ളിലെ കോംപ്ലെക്സുകളെയെല്ലാം ക്യാമ്പസ്സിലെ തലങ&#...കൂനംതൈയിലെ പേരമ്മ/കുഞ്ഞമ്മ മാരെ കാണ!...ബി ടെക് കലോത്സവത്തിലെ ഞങ...അന്വേഷിച്ചപ്പ&#...കച്ചേരി' ...ഉള്ളœ...
thatikootu.blogspot.com
തട്ടിക്കൂട്ട്...: May 2013
http://thatikootu.blogspot.com/2013_05_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. May 21, 2013. ബെംഗളൂര്. ബെംഗളൂര്. ചെറുപ്പക്കാരി: “അടുത്ത് ആശുപത്രി എവിടെയാ? ചെറുപ്പക്കാരി: “എനിക്കല്ല, ഇതു ഞങ്ങളുടെ വീട്ടിലെ ആയയാണ്. ഇവര്‍ക്കാണ്”. കടക്കാരന്‍: “അതെയോ? എങ്കില്‍ തൊട്ടടുത്ത കടമുറി ക്ലിനിക്കാണ്”. ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്! Posted by രഘു. Subscribe to: Posts (Atom). ബെംഗളൂര്. വിഭാഗങ്ങൾ. നര്‍മ്മം. ഭ്രാന്ത്. ആത്മാവിഷ്കാരം. ബാല്യകാലസ്മരണ. ശാസ്ത്രം. ശാസ്ത്രകേരളം. കോളേജ്. ഞാനാര്? View my complete profile. ബെംഗളൂര്. തട്ടുകടപŔ...രഘു...
thatikootu.blogspot.com
തട്ടിക്കൂട്ട്...: January 2014
http://thatikootu.blogspot.com/2014_01_01_archive.html
തട്ടിക്കൂട്ട്. പൂമുഖം. വിശദായിട്ട്. Jan 14, 2014. സത്യം പറയണം. തക്കൂ പാവയെന്തിയേ". തക്കു പാവപ്പെട്ടിയിൽന്ന് പാവയെടുത്തു. തക്കൂ പാവേടെ ഒരു കണ്ണ് എന്തിയേ? തക്കൂന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു. "ഒരു കണ്ണ് പോയി". പാവേടെ ഒരു കണ്ണ് എങ്ങനെയാ പോയേ തക്കൂ. അതാരാ കളഞ്ഞേ". തക്കൂന്റെ മുഖത്ത് പുതിയൊരു കള്ളച്ചിരി. "നിമ്മി. നിമ്മി". തക്കൂന്റെ അച്ഛൻ അടിക്കാൻ കയ്യോങ്ങി. സത്യം പറ ആരാ പാവേടെ കണ്ണ് കളഞ്ഞേ? തക്കു മെല്ലെ പറഞ്ഞു. Posted by രഘു. Subscribe to: Posts (Atom). സത്യം പറയണം. വിഭാഗങ്ങൾ. കോളേജ്. തട്ടുകട...രഘു...