verutheorumoham.blogspot.com
വെറുതേ ഒരു മോഹം: June 2008
http://verutheorumoham.blogspot.com/2008_06_01_archive.html
വെറുതേ ഒരു മോഹം. എന്നെ സമ്മതിക്കണം! Wednesday, June 11, 2008. ബൂലോക വനിതാപ്പോലീസ്. തെറി കേട്ടിട്ട് പിന്നെ മോങ്ങിക്കൊണ്ട് വന്നാല്‍ ആശ്വസിപ്പിച്ച് ഐസ്ക്രീം വാങ്ങിക്കൊടുക്കണോ? ചെലവന്മാരാണെങ്കില്‍ എല്ലാരേംകൊണ്ട് കരിയടിപ്പിച്ചേക്കാം എന്നു നേര്‍ച്ചനേര്‍ന്നമട്ടാണ്. നിങ്ങള്‍ തന്നെ പറ. ഇതു തന്നെയല്ലെ ഈ ചേച്ചീം ചെയ്തത്? ചുമ്മാ വേലിയേല്‍ക്കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്ത...ചേച്ചിയെന്നാ ബൂലോഗ പോലീസോ? ഏതായാലും ചേച്ചിയല്ല. Posted by വര്‍ക്കിച്ചന്‍ : DudeVarkey. Monday, June 2, 2008. Subscribe to: Posts (Atom).
illaakatha.blogspot.com
കഥയില്ലാക്കഥ: ഒരു ചാറ്റ് ഹിസ്റ്ററി (മോഷ്ടിച്ചത്)
http://illaakatha.blogspot.com/2010/01/blog-post_18.html
Monday, January 18, 2010. ഒരു ചാറ്റ് ഹിസ്റ്ററി (മോഷ്ടിച്ചത്). Biju : ഹലോ. Sunil : ഹി ഹി. Biju : സുഗുണോ. Sunil : എന്നാ സുകുമാരാ. Biju : ഡേയ്. ആകെ ഡെസ്പ്. Sunil : എന്നാ പറ്റി. Biju : ലവളുമായിട്ട് ഒടക്കി. Sunil : ആര്. Biju : ആ ദീപ. അവളെന്നെ തെറി വിളിച്ചു. Sunil : ഹ ഹ എന്തിന്. Biju : അവളുടെ ട്വിറ്ററിലേക്ക് ഞാനൊരു ട്വീറ്റ് അയച്ചു.ദാണ്ടെ ഇങ്ങനെ. Sunil : ഹ ഹ അപ്പോ വടികൊടുത്ത് അടി വാങ്ങിയതാണല്ലേ. Sunil : അവള്‍ ആ സത്യം വിളിച്ചു പറഞ്ഞോ. Sunil : ഹും. Biju : ഹോ. ചളൂ. Sunil : ഹി ഹി ഹി. ഓണ് ലൈന̴്...ഇനി എന...
kcvilasangal.blogspot.com
കുട്ടിച്ചാത്തവിലാസങ്ങള്‍: April 2008
http://kcvilasangal.blogspot.com/2008_04_01_archive.html
Tuesday, April 08, 2008. കടുവകള്‍ പിടിച്ച കിടു. റാഗിംഗ് ചെയ്യപ്പെട്ട കഥകള്‍ എല്ലാവരും എഴുതുന്നതാണ്, അതുവേണേല്‍ പിന്നൊരിക്കല്‍ എഴുതാം ഇത്തവണ ഒരുത്തനെ റാഗ് ചെയ്ത കഥയെഴുതാം. ഏത് നാട്? കാസര്‍ഗോഡ്. അതേതാ സ്ഥലം? എന്ത് കോളേജിരിക്കുന്ന ജില്ല തന്നെ ഇവനറിയില്ലേ! ഞങ്ങളു നാലുപേരും ഒറ്റശ്വാസത്തില്‍ അടുത്ത ചോദ്യം ചോദിച്ചു. അപ്പോള്‍ കേരളത്തിലാകെ എത്ര ജില്ലയുണ്ട്? മു. മൂൂന്നല്ലേ? ഇവനെങ്ങനെ! ദൈവമേ ഇതില്‍കൂടുതല്‍ എങ്ങിനാ സഹിക്ക!...മൂന്നാമത്തേത്? ദൈവമേ ഒരു കത്തി തരൂ. ഭാഗ്യം. കണക്കായി എവനോ...പുറതŔ...
mangalaseri.blogspot.com
മങ്കലശ്ശേരി ചരിതങ്ങള്‍: 12/01/2008 - 01/01/2009
http://mangalaseri.blogspot.com/2008_12_01_archive.html
Tuesday, December 30, 2008. നവവത്സരാശംസകള്‍! കഴിഞ്ഞതെല്ലാം പാഠങ്ങളാക്കി, വരുന്നതെല്ലാം പരീക്ഷകളാക്കി,. പ്രതീക്ഷകളോടെ കാത്തിരിക്കാം, നല്ലൊരു പുതുവര്‍ഷത്തിനായി. എല്ലാവര്‍ക്കും മങ്കലശ്ശേരി പിള്ളാരുടെ വക നവവത്സരാശംസകള്‍! Click to get it enlarged]. പോസ്റ്റിയത് ശ്രീനാഥ് അഹം. 4 തൊഴികള്‍. Friday, December 26, 2008. പുഷ്പസ്വപ്നങ്ങളും, പാര്‍ശ്വഫലങ്ങളും. രാവിലെ പുഷ്പനോട് ചോദിച്ചാല്‍, "പോഡാ. ഞാനോ? ചിലര്‍ പഠിക്കുന്നു. ചിലര്‍ പാട്ട...ആക്സ് ഡിയോഡറന്റ് പരസ്യ&...അവള്‍ അവനൊരുമ്മ ക"...പുഷ്പന്&#...അതാ അവ...
kcvilasangal.blogspot.com
കുട്ടിച്ചാത്തവിലാസങ്ങള്‍: May 2008
http://kcvilasangal.blogspot.com/2008_05_01_archive.html
Friday, May 02, 2008. രണ്ടാമത്തെ പറക്കല്‍. എടാ വിമാനം പോണ കാണണേല്‍ ഓടിവാ. എവിട്യാ ഏച്ചീ? അദോ ആ വെള്ള വര പോണ കണ്ടാ ജറ്റാ ജറ്റ്. ഏച്ചി നോക്കിക്കോ ഒരീസം ഞാനും ജെറ്റിലു പോകും മോളീന്ന് കൈ കാണിക്കാം ട്ടാ. ഒരു ഫോണ്‍ കോളിനിടയില്‍ നിന്ന്. ഒന്ന് രണ്ട് മാസമൊക്കെ പോയി ഒന്ന് കറങ്ങി വരാന്‍ ആഗ്രഹമില്ലാഞ്ഞാണോ കമ്പനി വിടണ്ടേ? ഞാന്‍ അടുത്ത തവണ തിരുവനന്തപുരത്തിനു പോകുന്നത് വിമാനത്തിലാ. എന്നിട്ട് വന്നിട്ട് വിശേഷം പറയണേഡാ. അയ്യോ വെയിറ്റ് വെയിറ്റ് ...കുട്ടിച്ചാത്തന്‍. Links to this post. Subscribe to: Posts (Atom).
mangalaseri.blogspot.com
മങ്കലശ്ശേരി ചരിതങ്ങള്‍: 01/01/2009 - 02/01/2009
http://mangalaseri.blogspot.com/2009_01_01_archive.html
Monday, January 12, 2009. ആന്റപ്പന്‍ കാണുന്ന വ്യവസായ സാധ്യതകള്‍. ആന്റപ്പന്‍: yes man. its around 20 Rs per head. കൂട്ടുകാരന്‍: Oh. is it? 20 Rs per head? ആന്റപ്പന്‍: yes. thats what Iam saying know. So you imagine, 20 per head, and there is 50 heads. so it is 20 x 50 = 1000. കൂട്ടുകാരന്‍: Oh MAN! ആന്റപ്പന്‍:yes. and if the client needs, we can arrange the transportation also. in next stages, we can do the post processing works too. they will pay for all that stuffs. ഹെന്ത്? ആന്റപ്പന്...നീയേ...
kootharaavalokanam.blogspot.com
കൂതറ അവലോകനം: April 2012
http://kootharaavalokanam.blogspot.com/2012_04_01_archive.html
തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ് ചെയ്യപ്പെടും. Saturday, April 28, 2012. 323ഈ മത്സരത്തില്‍ ആര് ജയിക്കും? സണ്ണി മോളെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്. നോക്കുക. ചാര്‍ത്തിയത് കൂതറ തിരുമേനി. Links to this post. Thursday, April 19, 2012. 322 ചൂതാടല്ലേ മക്കളെ! ചാര്‍ത്തിയത് കൂതറ തിരുമേനി. Links to this post. Thursday, April 12, 2012. 321 ഉമ്മന്‍ ചാണ്ടി സിന്ദാബാദ് . ഉത്തരവ് നോക്കുന്ന നേതാക്കളും . ചാര്‍ത്തിയത് കൂതറ തിരുമേനി. Links to this post. Subscribe to: Posts (Atom).
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-09-26
http://njaanumivide.blogspot.com/2010_09_26_archive.html
വഴിവക്കത്ത് . Sep 26, 2010. അവസാനത്തെ തുള്ളി മഷി. ഒരു വേനല്‍ച്ചൂടിന്റെ ദാഹത്തില്‍. മരുഭൂമിയുടെ കനല്‍ക്കാറ്റുകളില്‍. വ്യത്യസ്ത ദിശകളിലേക്ക് പറന്നകന്ന. രണ്ടു തൂവലുകള്‍ . ഞാനും നീയും . നിന്റെ കൊടുങ്കാറ്റു വീശവേ. എന്റെ വാക്കുകളെ തളയ്ക്കുവാന്‍. ഞാനുപയോഗിച്ച കടിഞ്ഞാണ്‍. ഒരു പഴയ പൊക്കിള്‍ക്കൊടി. പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,. നിന്റെ പുഞ്ചിരി. ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍. ഒരു പൌര്‍ണ്ണമീ പശ്ചാത്തലം. നിന്റേതു മാത്രമായ ഒരു വിശ്വാസം. വിട പറഞ്ഞ വേളയില്‍. ഒരു പഴയ മുറിവ്. Subscribe to: Posts (Atom). ബ്...
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-06-20
http://njaanumivide.blogspot.com/2010_06_20_archive.html
വഴിവക്കത്ത് . Jun 26, 2010. ചുവന്ന കഥ. ബോധത്തിന്റെ നൂല്പാലം,. താഴെ അനന്താന്ധകാരം,. മുകളിലീ ഞാനും . പുറകില്‍ ,. ഏറെ പുറകില്‍,. തുടരുന്നു . കടലിന്നുമപ്പുറം. ഏതോ കളിക്കളം,. വലയില്‍ കൊരുത്തോരാ. പന്തില്‍ പിറന്നോരാ. ഓളം പടര്‍ന്നിതാ. കടല്‍ കടന്നിക്കരെ. ചിരിയായ് വിടര്‍ന്നും. തിരകളുണര്‍ന്നും. തിരികളെരിഞ്ഞങ്ങ്. തുടരുന്നു . Jun 21, 2010. The Crab Mentality.and so. What are we Indians famous for? The famous Taj Mahal? Our prolific work force? തുടരുന്നു . Subscribe to: Posts (Atom). കൂടെ ഇവരും . Hyperbole and a Half.
SOCIAL ENGAGEMENT