maanikyam.blogspot.com
മാണിക്യം: “ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“
http://maanikyam.blogspot.com/2010/08/blog-post.html
Monday, August 30, 2010. 8220;ബന്ധങ്ങളുടെ വഴിത്തിരിവ്. ബന്ധനങ്ങളുടേയും“. സ്നേഹിക്കുക പ്രണയിക്കുക. എന്നിട്ട് പെട്ടന്ന് ഒരു ദിവസം. നഷ്ടപ്പെടുമോ എന്നു ഭയക്കുക. അതാണു ഏറ്റവും വലിയ ഭയം. മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍. ഒറ്റക്ക് ആയാല്‍ എന്താവും ഗതി എന്ന ചിന്ത . അതാണു ദുഃഖം. എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു. അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു. തൊട്ടടുത്ത് ഇരുന്നാലും. വെറും വെളിച്ചം മാത്രം! മറ്റോന്നുമില്ല. മാണിക്യം. അബ്‌കാരി. This comment has been removed by the author.
aroopikkuttan.blogspot.com
അശരീരികള്‍: July 2008
http://aroopikkuttan.blogspot.com/2008_07_01_archive.html
അശരീരികള്‍. എന്നെ ആരും ബ്ലോഗ് പാര്‍ട്ടിക്കും മീറ്റിനും ഈറ്റിനും സമരത്തിനും വിളിക്കണ്ട! Wednesday, July 30, 2008. എവിടേ ദൈവമേ. സത്യമെന്ന രത്നം? എവിടേ. ദൈവമേ.സത്യമെന്ന രത്നം? ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ. ണ്ട് ഓണക്കാലത്ത് കളിപ്പന്തുകളിച്ചുനടന്ന അരൂപിക്കുഞ്ഞനെ ഓര്‍മ്മവരുന്നു. പട്ടം 1,2,3,. 8220;പൊയ്ക്കോ പൊയ്ക്കോ.വളര്‍ത്തിവെട്ടാനാ അരൂപിക്കിഷ്ടം! What is wonderful about great literature is that it transforms the man. Who reads it towards the condition of the man who wrote.". മാണിക്യ...കൂട്...
vayanalokam.blogspot.com
വായനാലോകം
http://vayanalokam.blogspot.com/2008/02/razakmagmail.html
വായനാലോകം. If any Reading Problem. Click Here to Download Malayalam Font. പുതിയ പോസ്റ്റുകള്‍. അനധികൃത താമസക്കാര്‍ക്കെതിരെ തിരച്ചിൽ ശക്തമാക്കി. വള്ളിക്കുന്ന്. തും ബിൽകുൽ ഹം ജയ്സേ നിക് ലേ. മുല്ലപ്പൂവ്. വാട്സ് ആപ്. ജിപ്പൂന്‍റെ ഇടം. അര്‍ണാബ് ഗോസായിയും അവന്‍റെ പശുമാര്‍ക്ക് ദേശസ്നേഹവും. ചര്‍ച്ചയാണത്രെ! ചര്‍ച്ചയെന്നും പറഞ്ഞു വിളിച്ചു വരുത്തി മറ്റുള്ളവരുടെ വായില്‍ ...എന്റെ ചിന്തകള്‍. ഗീതാഗീതികള്‍. ഒരു ഗാനം. പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സലŔ...മാണിക്യം. ഈസ്റ്റര്‍ ദിനാശ&#...നോമോഫോബിയ. ആദ്യചാൻസ&#...വിജ...
santhwanamalayalam.blogspot.com
സാന്ത്വനമലയാളം: മാണിക്യസമ്മാനം...!
http://santhwanamalayalam.blogspot.com/2008/09/blog-post.html
Monday, September 15, 2008. മാണിക്യസമ്മാനം! കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ! മലയാളം ഒരു സാന്ത്വനം - ഓണപ്പതിപ്പ്. വായിച്ചു തീര്‍ന്നു! എല്ലാ വിഭവങ്ങളും ഒന്നിനോന്ന് മെച്ചമായിരുന്നു. ശ്രീ വില്‍സണ്‍ ചെറിയത്തിന്റെ ഇടയലേഖനവും,. ശ്രീമതി ഇന്ദിരാ വാര്യരുടെ ഓണം ഒരോര്‍മ്മയും. ലീലറ്റീച്ചറിന്റെ. ഓണമാണല്ലൊ നാളെ,. ശ്രീ സുനില്‍ കൃഷ്ണന്റെ സാധാരണക്കാരനായ പ്രവാസിയും,. ശ്രീ നെല്‍വിന്റെ ഓണാശംസകള്‍,. ശ്രീ ഹരീഷിന്റെ ആശംസകള്‍ ,. ന്നാലും ന്റെ ഒറൊതേ! ബ്ബ് ബ്ബ് ബ്ബ് :). ശ്രീമതി പ്ര!...കുഞ്ഞ!...ഉപ്...
santhwanamalayalam.blogspot.com
സാന്ത്വനമലയാളം: August 2008
http://santhwanamalayalam.blogspot.com/2008_08_01_archive.html
Sunday, August 17, 2008. ഒന്നാം പിറന്നാള്‍ സമ്മാനം. സുഹൃത്തുക്കളേ,. എന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഞങ്ങളുടെ ആദ്യ ഓണ്‍ലൈന്‍ മാഗസിന്‍ ഇതാ ഇവിടെ പ്രസിദ്ധീകരിക്കുന്നു. വായിക്കുക. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതുക. സസ്നേഹം,. മലയാളം ഒരു സാന്ത്വനം. മലയാളം ഒരു സാന്ത്വനം. Subscribe to: Posts (Atom). മലയാളം ഒരു സാന്ത്വനം - ഉള്ളടക്കം. മനസിലായില്ലല്ലോ? മനസിലായില്ലല്ലോ? 2) സല്ലാപം. 3) അന്താക്ഷരി. 4) ആശംസകള്‍.അനുമോദനങ്ങള്‍. 11) ഞാനെഴുതിയ കഥ. നിങ്ങളുടെ മനസ!...ജീവിതത...ഇവി...
maanikyam.blogspot.com
മാണിക്യം: എവിടെയോ കേട്ടത്.....
http://maanikyam.blogspot.com/2011/08/blog-post.html
Monday, August 22, 2011. എവിടെയോ കേട്ടത്. ഒരു മൌനം,. ഒരു വാക്ക് ,. നോട്ടം,. ഒരു സ്പര്‍ശം. ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ? ഒരു മൌനം ചിലപ്പോള്‍ ഒരു കോടിവാക്കിന്റെ ഫലം ചെയ്യാറുണ്ട്.". അതേ, വാചലമായ മൌനം! ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട.". ഒരു നോട്ടം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാറില്ലേ? പക്ഷേ നോട്ടം എത്തുന്നില്ലങ്കില്‍ അവിടെ ശബ്ദം വേണം.". ശബ്ദം .". പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു. . മാണിക്യം. Labels: ഒരു കുറിപ്പ്. August 22, 2011 at 4:04 PM. മലയാളി. ഒരു വാകŔ...വളരെ...
maanikyam.blogspot.com
മാണിക്യം: November 2009
http://maanikyam.blogspot.com/2009_11_01_archive.html
Monday, November 2, 2009. മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി. നിരത്തി എഴുതിയതൊക്കെ മായിച്ചു. പിന്നെ സ്ലേറ്റിലെഴുതിയത്. വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി. കടലാസില്‍ പെന്‍സിലുകൊണ്ടെഴുതിയത്. റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു. പിന്നെ മഷിയും പേനയും ആയപ്പോള്‍. വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു. കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്. ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു. എങ്ങനെ ഞാന്‍ മായിക്കും? മാണിക്യം. Subscribe to: Posts (Atom). മാണിക്യം. മലയാള ഗാനശേഖരം.
maanikyam.blogspot.com
മാണിക്യം: September 2009
http://maanikyam.blogspot.com/2009_09_01_archive.html
Wednesday, September 30, 2009. ഭാഗ്യം ചെയ്തവര്‍. വേദനയില്ലാതെ. ദുഖങ്ങളില്ലാതെ. ആകുലരാവാതെ. ആഹ്ലാദിച്ച് ചിരിച്ച്. ചേര്‍ന്ന് നിന്നപ്പോള്‍. നിമിഷനേരം കൊണ്ട്. പ്രകൃതിരമണിയമായ. തേക്കടിയില്‍ നിന്ന്. മറ്റൊരുല്ലാസയാത്ര! ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്. ദൈവത്തിന്റെ നാട്ടിലേക്ക്. നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍! തേക്കടി ബോട്ടപകടത്തില്‍. ഇഹലോകവാസം വെടിഞ്ഞ. ആത്മാക്കള്‍ക്ക് ആദരാജ്ഞലി. മാണിക്യം. Labels: ആദരാജ്ഞലി. Saturday, September 19, 2009. അമ്മയെ പഴിക്ക്. . സ്നേഹം, ദയ, കരുണ,ഇവയും. ഭാര്യയുടെ ...കാമുക!...ഞാ&...
SOCIAL ENGAGEMENT