pravasam-sha.blogspot.com
പ്രവാസം2012, ജനുവരി 7, ശനിയാഴ്ച. സൌഹൃദസീമകള്. വിരല്ത്തുമ്പിനാല് മറിച്ചൊരു. പുസ്തത്താളുപോലെ. മറഞ്ഞുപോകുമോര്മ്മകളില്. മറിയാതെ, മറക്കാതെ നീ. പരിഭവങ്ങളിലാണ്ടുപോകുന്നു. ഋതുക്കളിലലയുന്ന. എന്റെ ഹൃദയതുടിപ്പുകള്‍. പാടാനാശിച്ച നിന്റെ വരികള്‍. എവിടെയൊക്കെയോ. ഉടക്കി നില്ക്കുന്നു. പരിഭവങ്ങള്ക്കിടയില്. നീ ചൊല്ലിയ കവിതകളും. പതിയെ മൂളിയ രാഗങ്ങളും. അനുഭവങ്ങളുടെ വിതുമ്പലും. വേദനയേകുന്ന വിങ്ങലുമായി. നിദ്രയന്യമായ രാത്രികളില്‍,. ഹൃദയവേദനയേകുന്നു. കാലബോധമില്ലാതെ. സൌഹൃദസീമകള്. 1 അഭിപ്രായം:. പൂക്കുന്ന. മണ്ചœ...പോസ...
http://pravasam-sha.blogspot.com/