maanikyam.blogspot.com
മാണിക്യം: “ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“
http://maanikyam.blogspot.com/2010/08/blog-post.html
Monday, August 30, 2010. 8220;ബന്ധങ്ങളുടെ വഴിത്തിരിവ്. ബന്ധനങ്ങളുടേയും“. സ്നേഹിക്കുക പ്രണയിക്കുക. എന്നിട്ട് പെട്ടന്ന് ഒരു ദിവസം. നഷ്ടപ്പെടുമോ എന്നു ഭയക്കുക. അതാണു ഏറ്റവും വലിയ ഭയം. മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍. ഒറ്റക്ക് ആയാല്‍ എന്താവും ഗതി എന്ന ചിന്ത . അതാണു ദുഃഖം. എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു. അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു. തൊട്ടടുത്ത് ഇരുന്നാലും. വെറും വെളിച്ചം മാത്രം! മറ്റോന്നുമില്ല. മാണിക്യം. അബ്‌കാരി. This comment has been removed by the author.
soapucheepukannadi.blogspot.com
സോപ്ചീപ്കണ്ണാടി: 04/29/12
http://soapucheepukannadi.blogspot.com/2012_04_29_archive.html
സോപ്ചീപ്കണ്ണാടി. 2012, മേയ് 4, വെള്ളിയാഴ്‌ച. അഞ്ചു വയസ്സുകാരി ഗര്‍ഭിണിയായി? അഞ്ചു വയസ്സുകാരി ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി? അതെ, ഞാന്‍ പറഞ്ഞത് സത്യമാ. നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ നമ്മുടെ. പാത്തുട്ടിയെ. അവളിതാ വീണ്ടും. വിദേശി ആയ പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടിയെ നാല് ദിവസത്തെ പണിക്കും? ഇതാണ് പാത്തുമ്മ. പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടി. അവളിപ്പോള്‍ ബെഡ്, , അല്ല കസേര റസ്റ്റിലാണ്. ആശയ ദാരിദ്ര്യം കൊണ്ടായിരിക്കാം. കൊണ്ട്. ഞ്ചാം. വര്‍ഷത്തിലാ. ഈ രൂപത്തില്‍. അഞ്ചാം. എന്തോന്ന്. തുടക്കം. ന്നു!...മായ...
babuengandiyur.blogspot.com
EASY TAX OLD BLOG നിങ്ങളുടെ ടാക്സ് പ്രശ്നങ്ങള്‍ക്ക് ഒരു സഹായി: FAQ
http://babuengandiyur.blogspot.com/p/home.html
ന ങ ങള ട ട ക സ പ രശ നങ ങള ക ക ഒര സഹ യ ' height='158px; ' id='Header1 headerimg' src='http:/ 3.bp.blogspot.com/-F Eyar5wvEc/UQlT4M2 YtI/AAAAAAAAAF4/yw6vXQOaT4s/s980/easy%2Btax%2B2.bmp' style='display: block' width='851px; '/. FREQUENTLY ASKED QUESTIONS ABOUT INCOME TAX. Subscribe to: Posts (Atom). VHSE TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com. View my complete profile. Click Below For Music Blogs. 21 2010 july tax return.
babuengandiyur.blogspot.com
EASY TAX OLD BLOG നിങ്ങളുടെ ടാക്സ് പ്രശ്നങ്ങള്‍ക്ക് ഒരു സഹായി: VISIT MY NEW BLOG EASY SAVING BABU VADUKKUMCHERY
http://babuengandiyur.blogspot.com/2015/02/visit-my-new-blog-easy-saving-babu.html
ന ങ ങള ട ട ക സ പ രശ നങ ങള ക ക ഒര സഹ യ ' height='158px; ' id='Header1 headerimg' src='http:/ 3.bp.blogspot.com/-F Eyar5wvEc/UQlT4M2 YtI/AAAAAAAAAF4/yw6vXQOaT4s/s980/easy%2Btax%2B2.bmp' style='display: block' width='851px; '/. Saturday, February 28, 2015. VISIT MY NEW BLOG EASY SAVING BABU VADUKKUMCHERY. TO DOWNLOAD SOFTWARES, PLEASE VISIT MY NEW BLOG. സോഫ്റ്റ്. CLICK HERE TO VISIT NEW BLOG. Subscribe to: Post Comments (Atom). View my complete profile. Click Below For Music Blogs. 21 2010 july tax return.
maanikyam.blogspot.com
മാണിക്യം: എവിടെയോ കേട്ടത്.....
http://maanikyam.blogspot.com/2011/08/blog-post.html
Monday, August 22, 2011. എവിടെയോ കേട്ടത്. ഒരു മൌനം,. ഒരു വാക്ക് ,. നോട്ടം,. ഒരു സ്പര്‍ശം. ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ? ഒരു മൌനം ചിലപ്പോള്‍ ഒരു കോടിവാക്കിന്റെ ഫലം ചെയ്യാറുണ്ട്.". അതേ, വാചലമായ മൌനം! ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട.". ഒരു നോട്ടം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാറില്ലേ? പക്ഷേ നോട്ടം എത്തുന്നില്ലങ്കില്‍ അവിടെ ശബ്ദം വേണം.". ശബ്ദം .". പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു. . മാണിക്യം. Labels: ഒരു കുറിപ്പ്. August 22, 2011 at 4:04 PM. മലയാളി. ഒരു വാകŔ...വളരെ...
maanikyam.blogspot.com
മാണിക്യം: November 2009
http://maanikyam.blogspot.com/2009_11_01_archive.html
Monday, November 2, 2009. മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി. നിരത്തി എഴുതിയതൊക്കെ മായിച്ചു. പിന്നെ സ്ലേറ്റിലെഴുതിയത്. വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി. കടലാസില്‍ പെന്‍സിലുകൊണ്ടെഴുതിയത്. റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു. പിന്നെ മഷിയും പേനയും ആയപ്പോള്‍. വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു. കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്. ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു. എങ്ങനെ ഞാന്‍ മായിക്കും? മാണിക്യം. Subscribe to: Posts (Atom). മാണിക്യം. മലയാള ഗാനശേഖരം.
maanikyam.blogspot.com
മാണിക്യം: September 2009
http://maanikyam.blogspot.com/2009_09_01_archive.html
Wednesday, September 30, 2009. ഭാഗ്യം ചെയ്തവര്‍. വേദനയില്ലാതെ. ദുഖങ്ങളില്ലാതെ. ആകുലരാവാതെ. ആഹ്ലാദിച്ച് ചിരിച്ച്. ചേര്‍ന്ന് നിന്നപ്പോള്‍. നിമിഷനേരം കൊണ്ട്. പ്രകൃതിരമണിയമായ. തേക്കടിയില്‍ നിന്ന്. മറ്റൊരുല്ലാസയാത്ര! ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്. ദൈവത്തിന്റെ നാട്ടിലേക്ക്. നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍! തേക്കടി ബോട്ടപകടത്തില്‍. ഇഹലോകവാസം വെടിഞ്ഞ. ആത്മാക്കള്‍ക്ക് ആദരാജ്ഞലി. മാണിക്യം. Labels: ആദരാജ്ഞലി. Saturday, September 19, 2009. അമ്മയെ പഴിക്ക്. . സ്നേഹം, ദയ, കരുണ,ഇവയും. ഭാര്യയുടെ ...കാമുക!...ഞാ&...
maanikyam.blogspot.com
മാണിക്യം: October 2009
http://maanikyam.blogspot.com/2009_10_01_archive.html
Monday, October 26, 2009. വീണ്ടുമൊരിക്കല്‍ കൂടി. പുറത്ത് നല്ല തണുപ്പന്‍ കാറ്റ്! വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്. അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്. ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും. എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു. നിന്റെ മണികിലുക്കം പോലുള്ള ചിരി . ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍. എന്നുമാ മണികിലുക്കത്തിനാവുന്നു. ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്. ആവോ ഇല്ലായിരിക്കുമല്ലേ? പറക്കാനോ നടക്കാനോ ആവില്ലാത്ത. മാണിക്യം. Subscribe to: Posts (Atom). അവന്‍ ന...