kalyanasaugandikam.blogspot.com
കല്ല്യാണസൗഗന്ധികം: August 2011
http://kalyanasaugandikam.blogspot.com/2011_08_01_archive.html
കല്ല്യാണസൗഗന്ധികം. Sunday, August 14, 2011. ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്. ഏറ്റവുമധികം മിസ്സ് ചെയ്യുന്നതെന്തായിരിക്കും? മനസ്സിനോടു സ്വയം ചോദിച്ചു. പക്ഷേ സംഭവം സത്യമാണ്. എനിക്കേറ്റവും മിസ്സ് ചെയ്യുന്നത്. ഏറ്റുമാനൂർ മാതാ ഹോസ്പിറ്റലിലെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാം നിലയിലെ വീ...മിക്കവാറും ഞാൻ തനിച്ചേ ഉണ്ടാകൂ. ചിലപ്പോൾ എല്ലാ കസേരകളൂം നിറഞ്ഞിരിക്കും. ഔത്സുകത്തോടേ വീക്ഷിക്കുവാൻ തോന്നുന്ന ചി...അവരിലൊരാൾ; ‘ശങ്കരാ. ‘ തുടങ്ങു...കാതുകൂർപ്പിച്ച് ഞ&#...പൊടി കുഞ്ഞœ...ഒരു സ്ഥലക...എന്‍...
blogparichayam.blogspot.com
Blog Parichayam: January 2012
http://blogparichayam.blogspot.com/2012_01_01_archive.html
ലോകം കേൾക്കട്ടെ, നിങ്ങളുടെ ശബ്ദം. Tuesday, 31 January 2012. ഒരു പാവം കോട്ടയം അച്ചായൻ ബ്ലോഗ്. ഒരു പാവം കോട്ടയം അച്ചായന്. മുഴുവൻ വായിക്കുക - Read more. Thursday, 26 January 2012. നാട്ടുമാവ് ബ്ലോഗ്. ബ്ലോഗിന്റെ പേര് :നാട്ടുമാവ്. മുഴുവൻ വായിക്കുക - Read more. Labels: malayalam blog parichayam. മലയാളം ബ്ലോഗുകൾ. മലയാളം ബ്ലോഗ് പരിചയം. Tuesday, 24 January 2012. വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ് ബ്ലോഗ്ഗ്. മുഴുവൻ വായിക്കുക - Read more. Labels: malayalam blog parichayam. മലയാളം ബ്ലോഗുകൾ. Monday, 23 January 2012. നœ...
kalyanasaugandikam.blogspot.com
കല്ല്യാണസൗഗന്ധികം: തൊടുപുഴ ബ്ലോഗ് മീറ്റ്
http://kalyanasaugandikam.blogspot.com/2009/05/blog-post_25.html
കല്ല്യാണസൗഗന്ധികം. Monday, May 25, 2009. തൊടുപുഴ ബ്ലോഗ് മീറ്റ്. കൂട്ടായ്മ:-. എനിക്ക് അ ത്യധികം സന്തോഷകരമായ ഒരു ദിവസമായിരുന്നു മേയ് 24 ഞായറാഴ്ച. ദുബായിയിലെ ബൂലോക മീറ്റ് കണ്ട് ത്രില്ലടിച്ചാണ്. ഇങ്ങനെയൊരു സംഭവം കേരളത്തില്‍ നടത്തിയാലോ എന്ന അശയം എന്റെ തലയ്ക്കു പിടിച്ചത്. ഇതാ ഇവിടെ താഴെയുണ്ട് ഞങ്ങളെല്ലാവരും. മേയ് 24; ഞായറാഴ്ച. 24 ബ്ലോഗേര്‍സ് ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയുണ്ടായി. പിന്നെ ഓരോരുത്തരായി വന്നു തുടങ്ങി. പരിചയപ്പെടുത്തലുകള്‍ക്കു പിറക&#...സമയം 11.30; കാപ്പില്‍, ...തൊടുപുഴയില...ചിക്ക!...ഇതി...
kadhu.blogspot.com
ചീന്തുകൾ: 10/17/09
http://kadhu.blogspot.com/2009_10_17_archive.html
2009, ഒക്ടോബർ 17, ശനിയാഴ്ച. ഓർമ്മപ്പെടുത്തലുകൾ. നരിയല്ലേ. ഈ ഉശ്ണം പിടിച്ച വെളുപ്പാൻ കാലത്ത് മൊബൈലിൽ വിളിച്ച് മൃഗത്തിന് പേരിടുന്ന കിളിനാദം ആരുടേതെന്ന് ആലോചിച്ചിരിക്കുന്ന്തിനിടയിൽ വീണ്ടും മറു...8216;’ഇത് ഞാനാ . 8217;‘ ഇടക്ക് വാക്കൊന്ന് മുറിഞ്ഞോ? 8216;’ഹലോ, എന്താ ഒന്നും മിണ്ടാത്തെ, ഞാൻ.’‘. 8216;’ആദി? എവിടെന്നാ വിളിക്കുന്നേ? 8216;’നീയെതെവിടെയാ.’‘. 8216;’എന്താ എണീറ്റില്ലായിരുന്നോ. ശല്യായീ.ല്ലേ? 8216;’ഹെയ്. സാരല്യ. നീയിപ്പോ എവിടെയാ’‘. ഒന്ന് കാണാൻ പറ്റ്വോ”. ഇനി അവൾ തന്നെയാണെങ"...താഴെ നഗരത്...നിഗ...
kadhu.blogspot.com
ചീന്തുകൾ: 09/01/09
http://kadhu.blogspot.com/2009_09_01_archive.html
2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച. മധുരനൊമ്പരം. കരിഞ്ഞുണങ്ങിയയെൻ സ്വപ്ന വീഥിയിൽ ഇനിയുമൊരു. മധുരനൊമ്പരമാവാൻ. എൻ ഹ്രദയ താളം ഇനിയും മുറുക്കാൻ. ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ. ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ? ഈ വീതിയിൽ ഒരു മന്ദമാരുതനായി. ഒഴുകിയണഞ്ഞതെന്തിനെൻ സഖീ? എന്റെ മനോഹര മധുര നൊമ്പരമേ. നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ. ഞാൻ ദിനങ്ങളെണ്ണുകയാണ്. നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്. ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും. വിജനമായ ഈ വഴിയിൽ. എന്റെ മധുരനൊമ്പരമേ. കേൾക്കണം. മനോരാജ്യത്...കുറി...
rejipvm.blogspot.com
സ്പന്ദനം: കണ്ണൂരിലെ സൈബര്‍ ലോകത്തിലൂടെ ....
http://rejipvm.blogspot.com/2011/09/blog-post_12.html
Wwwrejipvm.blogspot.com എന്റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം. Monday, September 12, 2011. കണ്ണൂരിലെ സൈബര്‍ ലോകത്തിലൂടെ . ഇ- എഴുത്തുകാര്‍ കണ്ണൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍. കണ്ണൂര്‍:. കണ്ണൂരില്‍ മീറ്റ് നടക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ. മണിയ്ക്ക്. അഞ്ചോ ആറോ. അഭിനന്ദ് .കുട്ടി മറുപടി പറഞ്ഞു. ഹാര്‍മോണി. ഹാര്‍മോണി. ഈ മാടായിപ്പാറ എനുപ. റസ്റ്റ് ഹോസിന്റെ പിന്നിലാണ് മാടായിപ്പാറ. നാവികസേനാ ആസ്ഥാനമായ ഏഴിമലയുടെ ഇപ്പുറത്തെ കœ...കുളിയും. അങ്ങനെ ഓരോരുത്തരായി എത്ത...നൗഷാദ് അകംബടം വ...സമയം 10.30.മ&...ജനാര&...
kottottyclick.blogspot.com
ക്ലിക് | click: July 2010
http://kottottyclick.blogspot.com/2010_07_01_archive.html
ക്ലിക് click. Thursday, July 29, 2010. ഇന്നു പെയ്ത മഴയില്‍. Links to this post. Labels: ചിത്രം. Monday, July 5, 2010. കുമാരന് ഒരു സംഭവം. കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്ക്കൊരു പൂതി. പിന്നെ തിരികെത്തന്നത് കൊല്ലം ജംഗ്ഷനില്‍ എത്തിയപ്പഴാ. Links to this post. Labels: ചിത്രം. കൊട്ടാരക്കര പൂരക്കാഴ്ച. യെ കണ്ടുപോകാമെന്നു കരുതി അവിടെയിറങ്ങിയതാ. മുന്നില്‍ മൂന്നു ക...Links to this post. Labels: ചിത്രം. Subscribe to: Posts (Atom). View my complete profile. ചിത്രങ്ങൾ.
maruppookkal.blogspot.com
മരുപ്പൂക്കള്‍: October 2009
http://maruppookkal.blogspot.com/2009_10_01_archive.html
മരുപ്പൂക്കള്‍. Thursday, October 29, 2009. വൃത്തികെട്ട വര്‍ഗ്ഗം? ഗേറ്റിനു മുന്പില്. പാത്ര കിലുക്കം. ഒറ്റ രൂപ തുട്ടില്‍. തീരാത്ത ദൈന്യം. അമ്മാ വിശക്കുന്നു.'. കരിഞ്ഞുണങ്ങിയ. ഒരമ്മയും കുഞ്ഞും. അകത്തു കേറ്റരുത്,. കണ്ണ് തെറ്റിയാല്‍ കക്കും. വൃത്തികെട്ട വര്‍ഗ്ഗം! ഞാന്‍ വരാന്‍ വൈകും'. തൂവെള്ള മുണ്ട് മടക്കി കുത്തി,. പടിയിറങ്ങും പുരുഷപ്രതാപം. രാത്രി. ഇരുള് മുറ്റിയ. പീടിക തിണ്ണയില്‍ ആളനക്കം. അടുത്ത് ചെന്നപ്പോള്‍. വെപ്രാളവും ഓട്ടവും. തിളങ്ങുന്ന ചോര. അമ്മിഞ്ഞ മണം. തൊട്ടടുത്ത്,. Posted by Abul Kalam. മോക...
maruppookkal.blogspot.com
മരുപ്പൂക്കള്‍: March 2011
http://maruppookkal.blogspot.com/2011_03_01_archive.html
മരുപ്പൂക്കള്‍. Tuesday, March 1, 2011. ആന, ഒരു വീട്ടുമൃഗമല്ല! മന്ദം മന്ദം വീശി. സുഖം പകരുന്ന. വലിയ ചെവികളാണ്. ഭീമാകാരമായ ശരീരത്തെ. കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്. അരയാല്‍ തണലിലെ. പനയോല നിറവില്‍. വയര്‍ പണിയെടുക്കുമ്പോഴാണ്. തലച്ചോറിലേക്കുള്ള വൈദ്യുതി. വിച്ഛേദിക്കപ്പെടുന്നത്. പഴുത്ത മുറിവില്‍. കൊളുത്തി വലിക്കുമ്പോഴും. ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്. താളത്തില്‍ നടക്കുന്നത്. . എങ്കിലും,. ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍. സ്വാതന്ത്ര്യം ഘോഷിച്ച്. വന്യ സിംഹാസനങ്ങളെ. കല്ലുപോല്‍. Posted by Abul Kalam. രœ...
maruppookkal.blogspot.com
മരുപ്പൂക്കള്‍: November 2009
http://maruppookkal.blogspot.com/2009_11_01_archive.html
മരുപ്പൂക്കള്‍. Monday, November 23, 2009. ശവങ്ങള് സംസാരിക്കാറില്ല! മാണിക്യന് ചത്തു! അറുപതിന്റെ നിറവില്‍,. പ്രവാസത്തിന്റെ മുറിവില്‍,. മരുഭൂവിന്റെ കനിവില്‍,. വിറങ്ങലിച്ചു കിടന്നു. ശവങ്ങള് സംസാരിക്കാറില്ല! തലച്ചോറ് പൊള്ളിച്ച പകലുകളില്‍,. തീക്കാറ്റ് വീശിയ രാവുകളില്‍,. വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,. ഉപ്പു കുറുക്കിയ,. കഥകള്‍ പറയാറില്ല. എഴഴകാര്‍ന്ന തഞ്ചാവൂര്‍ പെണ്ണിന്റെ,. കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,. കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,. കണക്കുകള്‍ പറയാറില്ല. കണ്ണയക്കാറില്ല. Posted by Abul Kalam. ലോകസഭ ത...
SOCIAL ENGAGEMENT