chandrayanam.blogspot.com
ചന്ദ്രായനം: എന്റെ വീണ..
http://chandrayanam.blogspot.com/2009/02/blog-post_5743.html
Feb 18, 2009. എന്റെ വീണ. വീണേ.വീണേ.എന്നുറക്കെ കരഞ്ഞു ഞാന്‍. 8205;പൊട്ടിയ തന്ത്രികള്‍ കെട്ടിപിടിക്കവെ. എത്രയോ തരളിത ശബ്ദങ്ങള്‍ ഉയര്‍ത്തിയാ. പൊട്ടിയ വീണയും വിതുമ്പുന്നു മൌനമായ്ച. ചടുലമായ്.ഭ്രാന്തമായ് മീട്ടവെ. താങ്ങുവാന്‍ കഴിയാതെ.തന്ദ്രികള്‍ പൊട്ടിയ. മീട്ടിയ രാഗങ്ങള്‍ പൂരകമാകാത്ത. വീണയേ ഞാനിനി എന്തു ചെയ്യുമെന്നോര്‍ക്കട്ടെ. മനസ്സിന്റെ വിങ്ങലുകള്‍ ഗാനമായ് മാറവെ. ഓര്‍ക്കട്ടെ ഞാനെന്‍ പ്രിയ വീണയേയും ഇനി. Subscribe to: Post Comments (Atom). ഡിയര്‍ ഓണ്‍ലൈന്‍. ഷൈജു.കോം. ചന്ദ്രായനം. View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: 11/2008 - 12/2008
http://chandrayanam.blogspot.com/2008_11_01_archive.html
Nov 2, 2008. സ്നേഹാക്ഷരങ്ങള്‍. സ്നേഹശരങ്ങള് എയ്തു ഞാന്‍. 8205;സാമോദമോടിങ്ങിരിക്കുമ്പോള്. ശ്രിംഗാര ഭാവത്താല്‍ എത്തുമെന്നോര്ത്ത്. സുന്ദരി നീയെന്തെ വൈകുന്നിനിയും. നോവേറും മനസ്സിലെ ആശകള്‍ ഇനിയും. നൊമ്പരം അറിയാതെ നിന്നിലാണോ. നിര്‍വ്രുതിയില്‍ വീണുലയിച്ചിടുന്നെ. നിര്‍മ്മലെ നീയെന്തെ വൈകുന്നിനിയും. എത്രനാള്‍ ഇരുന്നാലും എത്തുകില്ലേ. എത്രനാള്‍ കാത്താലും നീ എത്തുകില്ലേ. എത്രയോ സുരഭില സുന്ദരനിമിഷങ്ങളെ. ഹരിതമാം ആശ്രമ പൂങ്കാവനത്തിലെ. Links to this post. Subscribe to: Posts (Atom). ഷൈജു.കോം. View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: മൂകത....
http://chandrayanam.blogspot.com/2009/03/blog-post.html
Mar 23, 2009. മൂകമാം ഏകാന്ത നിമിഷങ്ങളില്‍ ഞാനിന്നും. മോഹങ്ങള്‍ക്കെല്ലാം അവധികൊടുക്കട്ടെ. മനോരഥ വീഥിയില്‍ ഞാന്‍ ചെയ്ത യാത്രയില്‍. മനോഹരീ നീയിന്നു കൂടെയില്ലെങ്കിലും. മോചനമില്ലാത്ത ചിന്തയില്‍ നിന്നെന്റെ. മോഹങ്ങള്‍ തല്ലിക്കെടുത്തിയ നാളിലേയ്ക്കും. ആയിരം ദിവസങ്ങള്‍ നഷ്ടമായെന്നാലും. ആയിരം ചന്ദ്രനെ കാണുന്ന കാലം വരെ. ആയുസ്സേകി കാക്കട്ടെ ഈശ്വരന്. ആയുസ്സിന് പുണ്യമായി മാറുന്നു നീയെന്നില്‍. അനവദ്ധ്യസുന്ദര സ്വപ്നമായ് നീയെന്നും. Subscribe to: Post Comments (Atom). ഷൈജു.കോം. ചന്ദ്രായനം. View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: 09/2008 - 10/2008
http://chandrayanam.blogspot.com/2008_09_01_archive.html
Sep 13, 2008. ഓണനിലാവില്‍. ഓണ നിലാവില്. ഓണനിലാവില്‍ ഓടിക്കളിക്കുവാന്. 8205;ഓര്‍മ്മകള്‍ എന്നില്‍ ഓടിയൊളിക്കുന്നു. ഓമനതിങ്കളും കണ് ചിമ്മി നില്ക്കുന്നു. ഓണത്തില്‍ ശീലുകള്‍ എന്നെ ഉണര്‍ത്തുന്നു. ഓണത്തിനെന്നില്‍ ഓടിയൊളിച്ചൊരാ. ഓര്‍മ്മകള്‍ നിറയുന്ന ബാല്യത്തെ തരുവാനോ. ഓടക്കുഴല്‍ വിളി നാദത്തിന് അകമ്പടിയാല്. 8205;ഓര്‍മ്മയില്‍ തെളിയുന്ന ക്രിഷ്ണഗാനത്തെയോ. ഓമനിച്ചെന്നില്‍ ഞാന്‍ വളര്‍ത്തിയ മോഹിനി. ഓമനയേറുന്ന സുന്ദരമുഖ കാന്തി. Links to this post. Subscribe to: Posts (Atom). ഷൈജു.കോം. View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: 07/2008 - 08/2008
http://chandrayanam.blogspot.com/2008_07_01_archive.html
Jul 6, 2008. ഓര്‍മ്മയില്‍ നിന്നും. ഓര്‍മ്മയില്‍ നിന്നും. ഓര്‍മ്മയില്‍ തെളിയുന്നു നിന്റെ പുഞ്ജിരി നിറയുന്ന മുഖമെന്നും. എങുനീ.എന്നെ തനിച്ചാക്കി അലയുവാന്‍ വിധിച്ചിട്ട്. മൌനത്തില്‍ നിറച്ചനിന്റെ മനസ്സിനെ കല്ലാക്കി. എങുപോയ്.എന്നെ കൂടാതെ പറയുമോ? മറന്നുവോ, പറഞ്ഞൊരായിരം കഥകള്‍ നീയെന്നോട്. മറക്കുവാന്‍ കഴിയില്ലയെന്നായിരം വട്ടവും. ചെവിയില്‍ നീ മന്ദ്രിച്ചനിമിഷങ്ങളന്യമായ്. ഉണര്‍ത്തുന്നു എന്നിലെ മോഹങ്ങളിന്നുമത്. മടിക്കാതെ വന്നു നീ അണയുക എന്‍ ചാരെ. Links to this post. Subscribe to: Posts (Atom). View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: 03/2009 - 04/2009
http://chandrayanam.blogspot.com/2009_03_01_archive.html
Mar 23, 2009. മൂകമാം ഏകാന്ത നിമിഷങ്ങളില്‍ ഞാനിന്നും. മോഹങ്ങള്‍ക്കെല്ലാം അവധികൊടുക്കട്ടെ. മനോരഥ വീഥിയില്‍ ഞാന്‍ ചെയ്ത യാത്രയില്‍. മനോഹരീ നീയിന്നു കൂടെയില്ലെങ്കിലും. മോചനമില്ലാത്ത ചിന്തയില്‍ നിന്നെന്റെ. മോഹങ്ങള്‍ തല്ലിക്കെടുത്തിയ നാളിലേയ്ക്കും. ആയിരം ദിവസങ്ങള്‍ നഷ്ടമായെന്നാലും. ആയിരം ചന്ദ്രനെ കാണുന്ന കാലം വരെ. ആയുസ്സേകി കാക്കട്ടെ ഈശ്വരന്. ആയുസ്സിന് പുണ്യമായി മാറുന്നു നീയെന്നില്‍. അനവദ്ധ്യസുന്ദര സ്വപ്നമായ് നീയെന്നും. Links to this post. Subscribe to: Posts (Atom). ഷൈജു.കോം. View my complete profile.
chandrayanam.blogspot.com
ചന്ദ്രായനം: 06/2009 - 07/2009
http://chandrayanam.blogspot.com/2009_06_01_archive.html
Jun 24, 2009. വിദൂര തീരത്തേയ്ക്ക്. കാണാതെ കണ്ടു ഞാന്‍ നിന് മനസ്സും. കാണാതെ അറിഞ്ഞു ഞാന്‍ നിന്. മാധുര്യം തുളുമ്പുന്ന വാക്കുകളാല്‍ നീയെന്നില്‍. വിതറിയ സാമീപ്യം എപ്പോഴും. എവിടെയായിരുന്നാലും നീയെന്‍ പ്രിയ തോഴി. നിനക്കായ് കരുതുന്നു ഒരു പിടി പൂക്കള്‍. കാണുമോയെന്നെറിയില്ലൊരിക്കലും-എങ്കിലും. നിനക്കായ് കരുതീടുമാ പൂക്കള്‍ ഞാന്‍. വാടിക്കൊഴിഞ്ഞാലും, സൌരഭ്യം നശിച്ചാലും. കേട്ട നിന് ഗാനത്തിന് മാധുര്യമിപ്പോഴും. ഒരു വാനമ്പാടിയുടെ ശ്രുതി മധുരമായ. കളകൂജനം പൊലെയിന്നും. Links to this post. Subscribe to: Posts (Atom).
chandrayanam.blogspot.com
ചന്ദ്രായനം: സ്നേഹപൂര്‍വ്വം
http://chandrayanam.blogspot.com/2009/02/blog-post.html
Feb 15, 2009. സ്നേഹപൂര്‍വ്വം. അനവധ്യസുന്ദര കുസുമമെ. അതിലോല സ്നേഹത്തില്‍ മുകുളമെ. അദമ്യമാം മോഹത്തിന് രാഗമെ. അടങ്ങാത്തെ മോഹത്തിന് ഗീതമെ. ആയിരം പുഷ്പങ്ങള്‍ വിടരുമ്പൊഴും. ആരാമ രോമാഞ്ച സൌരഭ്യമെ. ആര്ദ്രമെന് ഹൃദയത്തില്‍ മധുകണമെ. ആരോരുമറിയാത്തെ നിര്‍വൃതിയെ. ഇന്നുമെന്‍ മനസ്സിന്റെ താളങ്ങളില്‍. 8205;ഈണമായ് നീയെന്നുമില്ലേ. ഇന്നു ഞാന്‍ പാടുന്നതെന്തെ. ഇന്നു ഞാന്‍ തേടുന്നതെന്തേ. ഈറന്‍ മേഘങ്ങളെന്നെ. ഈറനണിയിച്ചതെന്തേ. ഈരണ്ടു ദിവസമിന്നെന്തേ. ഈരണ്ട് വര്‍ഷമായ് പോയെ. രാവേറെയായിട്ട...രാപ്പാടി ...രാവിന"...വാര...