geetharevathi.blogspot.com
October 2015 ~ രേവതി
http://geetharevathi.blogspot.com/2015_10_01_archive.html
എന്നെ കുറിച്ച്. Friday, 2 October 2015. ഫ്രീക്കന്മാർ. നീയിങ്ങനെ സർവസമയോം പറഞ്ഞോണ്ടിരുന്നാൽ അവൻ വകവെക്കില്ല സാവകാശമാകട്ടെ ഞാൻ പറഞ്ഞു മനസ്സിലാക്കാം " എന്ന പുള്ളിക്കാരന്റെ വാക്കുകൾ എനിക്കല്പം ആശ്വാസം തന്നു. എന്നു തർക്കുത്തരം പറഞ്ഞതിന് ഞാൻ വിഷയം മാറ്റാനായി "റെക്കോർഡ് എഴുതി തീർക്കാനുണ്ടെങ്കിൽ സമയം കളയാതെ വ...ഞാനപ്പോൾ പറഞ്ഞു " ഇപ്പോഴാ മോനെ നിന്റെ മുഖത്തൊരു തെളിച്ചം വീണത്"...ഞാനും അതു തന്നെ മനസ്സിൽ പറഞ്ഞെങ്കിലും വാക"...Larr; Newer Posts. Older Posts →. വിഭാഗങ്ങൾ. ഫ്രീക്കന്മാർ. View my complete profile.
geetharevathi.blogspot.com
November 2014 ~ രേവതി
http://geetharevathi.blogspot.com/2014_11_01_archive.html
എന്നെ കുറിച്ച്. Tuesday, 25 November 2014. നന്ദി ഒരുപാടു നന്ദി. പ്രിയ സുഹൃത്തുക്കൾക്ക്,. തുടർന്നും നിങ്ങൾ വായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. തീർച്ചയായും തെറ്റുകുറ്റങ്ങൾ കണ്ട് അഭിപ്രായം അറിയിക്കണം. സ്നേഹത്തോടെ. ഗീത ഓമനക്കുട്ടൻ. Thursday, 20 November 2014. ഓർമമയിലൂടെ. നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ അല്ലെ നമ്മുടെ. Larr; Newer Posts. വിഭാഗങ്ങൾ. ബ്ലോഗ് ആർക്കൈവ്. ഓർമമയിലൂടെ. എന്നെക്കുറിച്ച്. View my complete profile. എന്റെ ബ്ലോഗ് പട്ടിക. ഊര്‍ക്കടവ് . ജൂൺ ഒന്ന്.
geetharevathi.blogspot.com
September 2015 ~ രേവതി
http://geetharevathi.blogspot.com/2015_09_01_archive.html
എന്നെ കുറിച്ച്. Monday, 21 September 2015. എന്ന ചോദ്യത്തിന് 'ആണെ'ന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പ്രകാശിച്ചു. ഒപ്പം ഒക്കത്തിരുന്ന തന്റെ കുഞ്ഞിനോടവൾ കൊഞ്ചി " നോക്കെടാ കണ്ണാ . കുഞ്ഞു മുത്തിനെ .". ഇവന്റെ മുടിയെന്താ മുറിക്കാത്തെ" എന്ന ചോദ്യത്തിന് " "നേർച്ചയാ ചേച്ചീ " ന്ന മറുപടി. വീടെവിടെയാ? കുട്ടീടെ അച്ഛനെവിടെ? നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും ചേച്ചീ " എന്നവൾ നന്ദി പറഞ്ഞു. ഈ കൊച്ചിന്റെ തന്തയെവിടെ നിന്റെ കെട്ടിയവൻ? നിന്നെ കെട്ടിച്ചതാണോ അതോ? അവളെ ആരെങ്കിലും? അവൾ മുറുക്കി ചുവപ്പ&#...കുഞ്ഞിനു ...പറയൂ " ഞാ...മനസ്...
geetharevathi.blogspot.com
August 2015 ~ രേവതി
http://geetharevathi.blogspot.com/2015_08_01_archive.html
എന്നെ കുറിച്ച്. Thursday, 20 August 2015. ഓണം . ഒരുപിടി ഓർമ്മകൾ. . നിർബന്ധവും ആയിരുന്നു. ക്ലാസ്സിൽ ടീച്ചർ കയറി വരുന്നതോ ഓണപ്പരീക്ഷയുടെ ഉത്തരപേപ്പറുകളുമായി. അപ്പോൾ അറിയാതെ നെഞ്ചു പട പടാന്ന് മിടിക്കും. കണക്കുമാഷ്. Larr; Newer Posts. Older Posts →. വിഭാഗങ്ങൾ. ബ്ലോഗ് ആർക്കൈവ്. ഓണം . ഒരുപിടി ഓർമ്മകൾ. . എന്നെക്കുറിച്ച്. View my complete profile. എന്റെ ബ്ലോഗ് പട്ടിക. ദേശാന്തര കാഴ്ചകള്‍. തെരുവുകള്‍.അലസം, സുന്ദരം! പറയാതെ പോയത് . (കഥ) അന്നൂസ്. ഊര്‍ക്കടവ് . മണിമുത്തുകള്‍. ജൂൺ ഒന്ന്.
geetharevathi.blogspot.com
May 2015 ~ രേവതി
http://geetharevathi.blogspot.com/2015_05_01_archive.html
എന്നെ കുറിച്ച്. Friday, 15 May 2015. ജ്വാലയായ്. ഈ വെയിലത്തെങ്ങോട്ടാ? എന്നിട്ടിപ്പം എനിക്കു വായിക്കു രുചിയൊള്ളത് ഒണ്ടാക്കിത്തരേണ്ട കടമയില്ലേ? ഇതാണ് ആച്ചിയമ്മയുടെ വാദം. ദേവകിത്തള്ള പറഞ്ഞു. ന്റെ കുഞ്ഞേ രണ്ടു ദെവസം മുന്നേയല്ലേ കഥേം പറഞ്ഞ് കഞ്ഞീം കുടിച്ചെണീറ്റുപോയെ". എന്നാലും ഇത്രേം പെട്ടെന്ന്. ല്ലേ ദേവകിതള്ളേ. പാവം ആച്ചിയമ്മ.". ദേവകിത്തള്ള അലക്കു തുടർന്നു. കൂടിനിന്ന ചില സ്ത്രീകളൊക്കെ താടിക്ക് കയ്യും ക&...Larr; Newer Posts. Older Posts →. വിഭാഗങ്ങൾ. ബ്ലോഗ് ആർക്കൈവ്. ജ്വാലയായ്. View my complete profile. വ!...
geetharevathi.blogspot.com
November 2015 ~ രേവതി
http://geetharevathi.blogspot.com/2015_11_01_archive.html
എന്നെ കുറിച്ച്. Sunday, 22 November 2015. വിശപ്പ്. വിശപ്പ്. ടീച്ചർ ചോദിച്ചു. കുട്ടികൾ എല്ലാവരും ചേർന്ന് ഒരു കൊടുംകുറ്റവാളിയെയെന്നപോലെ അവൾക്കു നേരെ കൈ ചൂണ്ടി. ടീച്ചർ വീണ്ടും ചോദിച്ചു " ആരുടെ ചോറാ? കുട്ടികൾ അതിനും മത്സരിച്ചു മറുപടി പറഞ്ഞു " മീനുക്കുട്ടിയുടെ". മീനുക്കൊച്ച് ഏങ്ങലടിച്ചു കരയുകയായിരുന്നു. അവൾ ചോറെടുത്തില്ല കുട്ടീ. അപ്പോഴേക്കും മറ്റു കുട്ടികൾ കണ്ടുപിടœ...അയ്യേ. " അവൾ മുഖം കോട്ടിപ്പിടിച്ചു. അവൾ ഒന്നും മിണ്ടാതെ നിന്നു. മീന&#...Thursday, 19 November 2015. ഇതെന്താണ്? ഞാൻ അവരോട്...വിദേ...
geetharevathi.blogspot.com
May 2016 ~ രേവതി
http://geetharevathi.blogspot.com/2016_05_01_archive.html
എന്നെ കുറിച്ച്. Sunday, 8 May 2016. അമ്മയെ ഓർമ്മിക്കാൻ. അമ്മയെ ഓർമ്മിക്കാൻ ഈ ഒരു ദിനം വേണമായിരുന്നോ? ഒന്നും വേണ്ട. ഓരോ ദിനവും ഓരോ ഓർമ്മപ്പെടുത്തലുകളുമായി അമ്മ എന്നും ഒപ്പമുണ്ട്. നേരം പുലർന്നിട്ടും മടി പിടിച്ചെണീൽക്കാൻ കൂട്ടാക്കാതെ കിടന്നുറങ്ങുന്ന ചില ദിനങ്ങളിൽ. ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്നത് - - -ഒരമ്മയ്ക്ക് നീതി ലഭിക്കുമോ? എന്ന വാർത്തയിലേക്കാണ്. ആ അമ്മയ്ക്ക് നീതി ലഭിക്കുമോ? Larr; Newer Posts. Older Posts →. വിഭാഗങ്ങൾ. ബ്ലോഗ് ആർക്കൈവ്. അമ്മയെ ഓർമ്മിക്കാൻ. View my complete profile.
geetharevathi.blogspot.com
April 2016 ~ രേവതി
http://geetharevathi.blogspot.com/2016_04_01_archive.html
എന്നെ കുറിച്ച്. Thursday, 21 April 2016. വിശ്വാസം. അതാണല്ലോ പ്രധാനം. അവളന്നു പതിവിലും നേരത്തെ എണീറ്റു കുളിച്ചു. മനസ്സിൽ വല്ലാത്ത ഉണർവും, സന്തോഷവും. വിവാഹത്തിന്റെ നാലാംനാൾ നവവരനൊപ്പം സ്വന്തം വീട്ടിലേക്ക്. വിരുന്നു. മെല്ലെ തൊട്ടുണർത്താൻ നോക്കി അവൾ പറഞ്ഞു " എണീൽക്കൂ ". പുതപ്പിനടിയിൽക്കൂടി തലനീട്ടി. അതു കണ്ടപ്പോൾ അവൾക്കു തെല്ലു നിരാശ തോന്നി " ഇങ്ങനെയാണോ വേണ്ടത്? അവൾ അടുക്കളയിലേക്കു നീങ്ങി. പുറപ്പെടാനോ. എങ്ങോട്ട്? നമ്മൾ ഇന്നു. വിരുന്നു. പോവല്ലേ " :അവൾ. എങ്ങോട്ട്? ഞാനും ഇന്നുവര...അതുകണ്ട അവൻ അവള...അതു...
geetharevathi.blogspot.com
March 2015 ~ രേവതി
http://geetharevathi.blogspot.com/2015_03_01_archive.html
എന്നെ കുറിച്ച്. Friday, 13 March 2015. മീനുക്കൊച്ചും ഉത്സവക്കാഴ്ചകളും. അപ്പുണ്ണിയേട്ടൻ പറേണ കേട്ടു. " ആ നോക്കട്ടെ, ആ മീനുക്കൊച്ച് അറിയണ്ട. എങ്ങാനും അവളു കേട്ടാൽ പിന്നെ ചിണുങ്ങാൻ തുടങ്ങും". ഉം. ഈ മീനുക്കൊച്ച് അത്ര പൊട്ടിയൊന്നുമല്ല. എല്ലാം കേൾക്കണൊണ്ട് . കഴിഞ്ഞാഴ്ച്ച അമ്മേം, കുഞ്ഞേച്ചീം രാവിലെ ഒരുങ്ങിപ്പോവുംപോഴും മീനുക്കൊച&...കൊച്ചു വല്ലോം കഴിച്ചോ? അമ്മ അടുത്തുവിളിച്ച് കോവിലിലെ കടുംപായസം ഇത്തിരി...ചുമ്മാ. ഇതൊക്കെ മീനുക്കൊച്ചിന...എനിക്കു വേണം. ". അന്ന് എത്രനേരം കുഞ&#...അതിനു മുന്‍...പോയി...
SOCIAL ENGAGEMENT